Question: ലോകത്ത് ഏറ്റവും ഉയർന്ന കാണ്ടാമൃഗ സാന്ദ്രതയുള്ള വന്യജീവി സങ്കേതം(wildlife sanctuary) ഏതാണ്?
A. പൊബിതറ വന്യജീവി സങ്കേതം (Assam, ഇന്ത്യ)
B. കസിരംഗ് ദേശീയോദ്യാനം (Assam, ഇന്ത്യ)
C. ചിത്വൻ ദേശീയോദ്യാനം (Nepal)
D. മനാസ് ദേശീയോദ്യാനം (Assam, ഇന്ത്യ)